കുഞ്ഞ്

  • ആമുഖം
  • ദൈവികം
  • വാസ്‌തു
  • ഭക്ഷണം
  • ജീവിതക്രമം
  • ജനനം

ആമുഖം

ആഗ്രഹിക്കുക പ്രാർത്ഥിക്കുക പ്രവർത്തിക്കുക


"Child is the Father of Man"
"മനുഷ്യന്റെ പിതാവ് കുഞ്ഞ് ആണ് "

William Words Worth (1770-1850)
English Poet


ഭാഷകളുടെ ലോകത്തേക്ക് സഞ്ചരിക്കുമ്പോൾ ശ്രദ്ധേയമായതും ലോക ജനതയുടെ ഹൃദയം കവർന്നതുമായ വരിയാണ് "child is the father of man" പ്രശസ്ത ബ്രിട്ടീഷ് കവി വില്യം വേർഡ്സ് വർത്ത് 1802 ൽ ആണ് "My Heart Leaps Up" എന്ന കവിതയിലൂടെ ആ വരി വിശ്വ സാഹിത്യത്തിന് സമ്മാനിച്ചത്

Oh vasudeva,Oh Lord of the world
Give me a son
I surrender to you krishna
When will you Lord of the Lords,
Lord of the Universe,
will effect increase in my clan,
Please give a son very quickly who is long lived and famous


Santana Gopala Mantra


അല്ലയോ വാസുദേവ,ലോക രക്ഷിതാവേ ഞാൻ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു കൃഷ്‌ണാ! എനിക്ക് പുത്രനെ നൽകിയാലും.പ്രപഞ്ചത്തിൻറെ ദൈവവും ദൈവങ്ങളുടെ ദൈവവുമായ അങ്ങ് എപ്പോഴാണ് എൻറെ വംശവര്ധനവിന് കരണമാവുക.ദീർഘായുസ്സുള്ളതും പ്രശസ്തനുമായ പുത്രനെ എനിക്ക് ഉടൻ തരൂ കൃഷ്ണാ ....


സന്താന ഗോപാല മന്ത്രം.

“Children are a gift of the Lord, the fruit of the womb is reward”

Psalm 127:3
Old Testament, Bible

"കർത്താവിന്റെ ദാനമാണ് മക്കൾ, ഉദരഫലം ഒരു സമ്മാനവും"

സങ്കീർത്തനം 127 :3
പഴയ നിയമം , ബൈബിൾ


"My Lord, grant me from yourself a good offspring"

Qur'an 3:38

"എന്റെ രക്ഷിതാവേ എനിക്ക് നീ നിൻറെ പക്കൽ നിന്ന് ഒരു ഉത്തമ സന്താനത്തെ നൽകേണമേ"


ഖുർ ആൻ3:38

ദൈവ ദോഷം

ദൈവിക മാർഗ്ഗത്തിൽ ജീവിക്കുക.കൃത്യമായും പ്രാർത്ഥിക്കുക.

കുടുംബ ദോഷം

കുടുംബത്തിലെ എല്ലാവരുടെയടുത്തും സ്നേഹത്തോടെ, ആത്മാർത്ഥതയോടെ പെരുമാറുക.

ശത്രു ദോഷം

ശത്രുക്കളെ സമ്പാദിക്കാതിരിക്കുക. അവരിൽ നിന്നും അകലുക. അവരുടെ അസൂയയിൽ നിന്നും കോപത്തിൽ നിന്നും രക്ഷപെടുവാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുക. കാര്യങ്ങളെ അവരിൽ നിന്നും പരമാവധി രഹസ്യമാക്കി വയ്ക്കുക.

ശിശു ദോഷം

ഭക്ഷണം കൊണ്ടോ വസ്ത്രം കൊണ്ടോ പണം കൊണ്ടോ കുഞ്ഞുങ്ങളെ സഹായിക്കുക.കുഞ്ഞുങ്ങളെ താലോലിക്കുക, ഒമാനിക്കുക. സ്വന്തം കുഞ്ഞുങ്ങളെ പോലെ സ്നേഹിച്ചു കൊണ്ടിരിക്കുക വാത്സല്യം നിലനിർത്തുക.നിങ്ങൾ ഉടൻ തന്നെ അമ്മയോ അച്ഛനോ ആയിത്തീരും.

കർമ്മ ദോഷം

വലുപ്പ ചെറുപ്പം നോക്കാതെ എല്ലാവരുടെയടുത്തും കൃത്യമായി ആത്മാർത്ഥതയോടെ പെരുമാറുക കടമകൾ കൃത്യമായി നിർവഹിക്കുക.

പാപ ദോഷം

പാപങ്ങൾ ചെയ്യാതിരിക്കുക. ചെയ്ത പാപങ്ങൾ കഴുകികളയുന്നതിനു വേണ്ട കർമങ്ങൾ ചെയ്യുക.

കാല ദോഷം

ഏതൊരു കാര്യങ്ങളും ആസൂത്രിതവും സമയോചിതവുമായി ചെയ്യുക. ചെയ്യേണ്ട കാര്യങ്ങൾ കൃത്യസമയത്തു ചെയ്യുക.

വിഭവ ദോഷം

വിഭവങ്ങളെ ദുർവിനിയോഗം ചെയ്യാതെ ഇരിക്കുക. സമയം, പണം, ജലം, അഗ്നി എന്നിവയും മറ്റും അതിൽ ഉൾപ്പെടും.

വിനയ ദോഷം

ആരോടും അഹങ്കരിക്കരുത്. എല്ലാവരോടും വിനയത്തോടു കൂടി പെരുമാറുക.



നിങ്ങൾ ചെയുന്നത് നിങ്ങൾക്ക് ലഭിക്കുന്നു.

ബ്രിഹദാരണ്യക ഉപനിഷദ് 4:5

You get what you do.

Brihatharanyaka Upanishad 4:5

മനുഷ്യൻ വിതയ്ക്കുന്നത് തന്നെ കൊയ്യും

ഗലാത്യർ 6 :7

Whatever one sows, that he will also reep.

Galatian 6:7

മനുഷ്യന് താൻ പ്രവർത്തിച്ചത് അല്ലാതെ മറ്റൊന്നുമില്ല

ഖുർ ആൻ 53:39

Every person will get only the fruit of his own seeds.

Quran 53:39

© Copyright കുഞ്ഞ് . All Rights Reserved
Designed by Ekaksha